- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലര്‍: തലമുറയെ ലഹരിക്ക് അടിമകളാക്കും- കെ എസ് ഷാന്‍
കോഴിക്കോട്: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ പബ്ബുകളില്ലാത്തത് വലിയ പോരായ്മയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണെന്നും വൈന്‍ പാര്‍ലര്‍ തുടങ്ങാനുള്ള നീക്കം തലമുറയെ ലഹരിക്ക് അടിമകളാക്കുമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്നാണ് ഇടതുപക്ഷം പറയുന്നത്. അതേസമയം, യുവതയെ ലഹരിക്ക് അടിമകളാക്കുന്ന നൂതനമാര്‍ഗങ്ങള്‍ തേടുകയാണ് ഇടതുസര്‍ക്കാര്‍.
ധാര്‍മികതയെയും സംസ്‌കാരത്തെയും തുടച്ചുനീക്കുന്ന നടപടികളാണ് ഇടതുപക്ഷം' അനുവര്‍ത്തിക്കുന്നത്. സെക്‌സ് ടൂറിസത്തില്‍ സ്‌പെയിനിന്റെ മാതൃകയെ പ്രകീര്‍ത്തിച്ചും മയക്കുമരുന്ന് ഉപയോഗം നിയമവിധേയമാക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ തന്നെ നടത്തിയ പ്രതികരണം ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമാണെന്ന് വീണ്ടും വ്യക്തമാവുകയാണ്. മദ്യവും മയക്കുമരുന്നും നിയമവിധേയമാക്കി കേരളത്തിന്റെ സംസ്‌കാരത്തെ അപകടപ്പെടുത്തുന്ന നീക്കങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷവും പിന്‍മാറണമെന്ന് കെ എസ് ഷാന്‍ ആവശ്യപ്പെട്ടു.
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTതബല വിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് അന്തരിച്ചു
15 Dec 2024 5:34 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMT