വയനാട് പീഡനം: കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍
കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് പോലിസുകാര്‍ ശ്രമിക്കുന്നത്. കേസില്‍ പരിഹാരം കണ്ടില്ലെങ്കില്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ സമരം തുടങ്ങും.
BY RSN8 Feb 2019 6:59 AM GMT

X
RSN8 Feb 2019 6:59 AM GMT
വയനാട്: ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പോലിസ് ശ്രമിക്കുകയാണെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത്. കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് പോലിസുകാര്‍ ശ്രമിക്കുന്നത്. കേസില്‍ പരിഹാരം കണ്ടില്ലെങ്കില്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ സമരം തുടങ്ങും.
കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജിന്റെ കീഴടങ്ങലോടെ അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പണം വാഗ്ദാനംചെയ്ത ഐഎന്‍ടിയുസി നേതാവ് ഉമ്മറിനെ പോലിസ് അറസ്റ്റുചെയ്യുന്നില്ല. പെണ്‍കുട്ടിയെ പോലിസ് വാഹനത്തില്‍ സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യംചെയ്തത് അവകാശലംഘനമാണെന്നും മാതാപിതാക്കള്‍ കുറ്റപ്പെടുത്തി.
Next Story
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMTഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്(ഐവ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
29 March 2023 10:47 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMT