Kerala

കംപ്യൂട്ടർ വാങ്ങൽ നടപടികൾ മരവിപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശം

മഹാമാരിയായ കൊവിഡ് 19 നേരിടുന്നതിനുള്ള നടപടികളിൽ ശ്രദ്ധ പൂർണമായും കേന്ദ്രീകരിക്കുകയാണ് സംസ്ഥാനമിപ്പോൾ. ജല അതോറിട്ടിയും ഗൗരവകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.

കംപ്യൂട്ടർ വാങ്ങൽ നടപടികൾ മരവിപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശം
X

തിരുവനന്തപുരം: ജല അതോറിട്ടിയിൽ കംപ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയ ഓഫീസ് ഉപയോഗത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ മരവിപ്പിക്കാൻ ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മഹാമാരിയായ കൊവിഡ് 19 നേരിടുന്നതിനുള്ള നടപടികളിൽ ശ്രദ്ധ പൂർണമായും കേന്ദ്രീകരിക്കുകയാണ് സംസ്ഥാനമിപ്പോൾ. ജല അതോറിട്ടിയും ഗൗരവകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.

ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് വാങ്ങൽ നടപടികൾ മരവിപ്പിക്കാൻ മന്ത്രി നിർദേശം നൽകിയത്.

Next Story

RELATED STORIES

Share it