തുറന്നത് 19 ഡാമുകള്‍, ബാണുസുര നാളെ രാവിലെ തുറക്കും
രാവിലെ ഏഴരക്ക് മുമ്പ് ഡാം പരിസരത്തുള്ള മുഴുവന്‍ ജനങ്ങളേയും മാറ്റാന്‍ നിര്‍ദേശം. ഒന്നര മീറ്റര്‍ വെള്ളം ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം: കനത്തെ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ തുറന്നത് 19 ഡാമുകള്‍. ഇന്ന് രാത്രി 07.00 മണി വരെ തുറന്ന ഡാമുകളുടെ കണക്കാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിരിക്കുന്നത്. മഴ കനത്ത സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാം നാളെ രാവിലെ ഒമ്പതരക്ക് തുറക്കും. രാവിലെ ഏഴരക്ക് മുമ്പ് ഡാം പരിസരത്തുള്ള മുഴുവന്‍ ജനങ്ങളേയും മാറ്റാന്‍ നിര്‍ദേശം. ഒന്നര മീറ്റര്‍ വെള്ളം ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
തുറന്ന ഡാമുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.
ഇടുക്കി
കല്ലാര്‍കുട്ടി ഡാം
പാബ്ല ഡാം(ലോവര്‍ പെരിയാര്‍)
മലങ്കര
എരട്ടിയാര് ഡാം
പാലക്കാട്
കാഞ്ഞിരപ്പുഴ ഡാം
മംഗലം ഡാം
വാളയാര്‍ ഡാം
മൂലത്തറ റെഗുലേറ്റര്‍
വയനാട്
കാരാപ്പുഴ ഡാം
പത്തനംതിട്ട
മണിയാര്‍
എറണാകുളം
ഭൂതത്താന്‍കെട്ട് ബാരേജ്
നേരിയമംഗലം ഡാം
കോഴിക്കോട്
കക്കയം ഡാം
കുറ്റ്യാടി
തൃശൂര്‍
പെരിങ്ങല്‍കുത്ത് ഡാം
അസുരന്‍കുണ്ട് ഡാം
പൂമല ഡാം
കണ്ണൂര്‍
പഴശ്ശി ബാരേജ്
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT