- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെഞ്ഞാറമൂട് ഇരട്ടക്കൊല: രണ്ടാംപ്രതി അൻസർ അറസ്റ്റിൽ;
ഒളിവിൽ കഴിഞ്ഞ ബന്ധുവീട്ടിൽനിന്നാണ് അൻസർ പിടിയിലായത്.
BY SDR5 Sep 2020 8:15 AM GMT

X
SDR5 Sep 2020 8:15 AM GMT
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അൻസർ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞ മദപുരത്തെ ബന്ധുവീട്ടിൽ നിന്നാണ് അൻസർ പിടിയിലായത്. ഒളിവിൽപോയി അഞ്ചാം ദിവസമാണ് ഇയാൾ പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം ഒൻപതായി. കേസിൽ തിരിച്ചറിഞ്ഞ എല്ലാ പ്രതികളും പിടിയിലായി.
കഴിഞ്ഞ ദിവസം ഐഎന്‍ടിയുസി പ്രവര്ത്തകന് ഉണ്ണി പിടിയിലായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളാണ് ഉണ്ണി. വെഞ്ഞാറമൂടിനടുത്ത് മദപുരത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















