Kerala

സാമ്പത്തിക സംവരണത്തിനെതിരേ വെള്ളാപ്പള്ളി; തീരുമാനത്തില്‍നിന്ന് കേന്ദ്രം പിന്തിരിയണം

സാമ്പത്തിക സംവരണം നടപ്പാക്കുന്നത് പിന്നാക്കക്കാരോടുള്ള അവഗണനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സാമ്പത്തിക സംവരണത്തിനെതിരേ വെള്ളാപ്പള്ളി; തീരുമാനത്തില്‍നിന്ന് കേന്ദ്രം പിന്തിരിയണം
X

തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സാമ്പത്തിക സംവരണം നടപ്പാക്കുന്നത് പിന്നാക്കക്കാരോടുള്ള അവഗണനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടന പിന്നാക്കവര്‍ഗത്തിനാണ് സംവരണം നല്‍കിയത്.

കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനത്തില്‍നിന്നും പിന്തിരിയണം. മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സഹായിക്കുന്നതില്‍ എസ്എന്‍ഡിപി എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it