കൊച്ചിയില്‍ 16 കിലോ കഞ്ചാവുമായി രണ്ടുപേര്‍ കസ്റ്റഡിയില്‍
മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഫിറോസ്(24), ഷഫീഖ്(24) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് കലൂരിലെ സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്
BY BSR5 May 2019 3:17 AM GMT

X
BSR5 May 2019 3:17 AM GMT
കൊച്ചി: നഗരത്തില്‍ വില്‍പനയ്ക്കായി എത്തിച്ച 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഫിറോസ്(24), ഷഫീഖ്(24) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് കലൂരിലെ സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. അന്തര്‍ സംസ്ഥാന കഞ്ചാവ് കള്ളക്കടത്ത് മാഫിയകളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പോലിസ് പറഞ്ഞു. ആന്ധ്രപ്രദേശില്‍ നിന്നെത്തിച്ച കഞ്ചാവ് കൊച്ചിയിലെ ഏജന്റുമാര്‍ക്ക് ചെറിയ പൊതികളായി വില്‍പ്പന നടത്താനായിരുന്നു പിടിയിലായ പ്രതികളുടെ പദ്ധതി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലിസ് വ്യക്തമാക്കി.
Next Story
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT