അഭിമന്യൂ വധക്കേസില്‍ രണ്ടു പേര്‍ക്ക് ജാമ്യം
കേസിലെ നാലും അഞ്ചു പ്രതികളായ ബിലാല്‍ സജി, ഫാറൂഖ് അമാനി എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്
BY TMY25 Jan 2019 6:42 AM GMT

X
TMY25 Jan 2019 6:42 AM GMT
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ പോലിസ് അറസ്റ്റു ചെയ്തവരില്‍ രണ്ടു പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ നാലും അഞ്ചു പ്രതികളായ ബിലാല്‍ സജി, ഫാറൂഖ് അമാനി എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. സംഭവം നടന്നയുടനെ പോലിസ് അറസ്റ്റു ചെയ്തവരാണിവര്‍.നേരത്തെ ജില്ലാ കോടതി റജീബ്,അബ്ദുള്‍ നാസര്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരേ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണനയിലിരിക്കേയാണ് ഇപ്പോള്‍ രണ്ടു പേര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എസ് രാജീവ്, ഹാരിസ് അലി എന്നിവര്‍ ഹാജരായി.
Next Story
RELATED STORIES
മോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക്...
13 Aug 2022 2:40 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
13 Aug 2022 2:11 AM GMTകോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT'ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര് ഘര്‍...
12 Aug 2022 1:25 PM GMTമന്ത്രിമാര്‍ ഓഫിസില്‍ ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം; പോരായ്മ...
12 Aug 2022 11:09 AM GMT