Kerala

രണ്ടു ഉദ്യോഗസ്ഥർക്ക് കൊവിഡ്; തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

ര​ണ്ട് വ​നി​താ പോ​ലിസു​കാ​ർ​ക്കാ​ണ് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​യ​ന്ത്രി​​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​ർ.

രണ്ടു ഉദ്യോഗസ്ഥർക്ക് കൊവിഡ്;  തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു
X

തിരു​വ​ന​ന്ത​പു​രം: രണ്ടു ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. ര​ണ്ട് വ​നി​താ പോ​ലിസു​കാ​ർ​ക്കാ​ണ് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​യ​ന്ത്രി​​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​ർ.

ഇ​തോ​ടെ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച പോ​ലി​സു​കാ​രെ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു.

Next Story

RELATED STORIES

Share it