ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യാം
BY BSR16 May 2021 4:25 PM GMT

X
BSR16 May 2021 4:25 PM GMT
തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരുന്ന ജില്ലകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡോ പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡോ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നപക്ഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലിസ് ആസ്ഥാനത്തെ State Covid Control Roomല്‍ 9497900112 എന്ന മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
Triple Lock Down: Journalists can travel
Next Story
RELATED STORIES
കറുപ്പ് കൃഷി നിരോധനത്തില് താലിബാന് സര്ക്കാരിന്റെ വിജയഗാഥ
9 Jun 2023 10:35 AM GMTരാജ്യം നടുങ്ങിയ ട്രെയിന് ദുരന്തങ്ങള്
3 Jun 2023 10:33 AM GMTമൃഗശാല വിപുലീകരണത്തിനായി 3000 മുസ് ലിം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
2 Jun 2023 4:42 PM GMTയുപി ഭവനില് ലൈംഗികപീഡനം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 1:08 PM GMTധാര്മികതയ്ക്ക് പ്രസക്തിയില്ലേ...?
29 May 2023 5:16 PM GMTകര്ണാടക ബിജെപി പ്രസിഡന്റിനെ വലിച്ചിഴച്ച് ഡികെ പോലിസ്...?
29 May 2023 11:20 AM GMT