ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണം: പ്രതിയെ പിടിക്കൂടാതെ പൊലിസ്
പ്രതിയാണന്നു പറയുന്ന ആളെ സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലിസിന്ന് ഇതുവരെ കഴിഞ്ഞിട്ടില്ല.
BY RSN5 April 2019 6:33 AM GMT

X
RSN5 April 2019 6:33 AM GMT
കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി മരിച്ച് നാലു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കൂടാതെ പൊലിസ്. ഏപ്രില്‍ ഒന്നിന് രാവിലെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം യുകെ ശങ്കുണ്ണി റോഡില്‍ വെച്ചാണ് ട്രാനസ്‌ജെന്‍ഡറായ ഷാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയാണന്നു പറയുന്ന ആളെ സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലിസിന്ന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനെതുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവര്‍ കടുത്ത പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനകള്‍ക്കും ഇവര്‍ പരാതി നല്‍കി.
Next Story
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT