- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വോട്ടര്‍പ്പട്ടികയില്‍ ഇന്ന് കൂടി പേര് ചേര്‍ക്കാം

തിരുവന്തപുരം: വോട്ടര്‍പട്ടികയില്‍ ഇന്ന് കൂടി പേര് ചേര്‍ക്കാം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ അതാത് പോളിങ് ബൂത്തുകളിലെത്തി പേര് ചേര്‍ക്കാം. വെബ്‌സൈറ്റ് മുഖേന ഓന്‍ലൈനായി പേര് ചേര്‍ക്കാനും അവസരമുണ്ട്. ഓണ്‍ലൈനായി പേര് ചേര്‍ക്കാനുള്ള സൗകര്യം തിരഞ്ഞടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഹാജരാക്കേണ്ട രേഖകളുടെ പകര്‍പ്പുകള്‍: പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, ജനന സര്‍ട്ടിഫിക്കറ്റ്, ജനന തിയ്യതി രേഖപ്പെടുത്തിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, െ്രെഡവിങ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് നല്‍കണം. നിയോജമണ്ഡലത്തിലെ താമസക്കാരനാണന്ന് തെളിയിക്കുന്നതിന് റേഷന്‍ കാര്‍ഡോ, ബാങ്ക്/കിസാന്‍/വാട്ടര്‍ ബില്‍, ഗ്യാസ് കണക്്ഷന്‍ ബില്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നോ ഇന്ത്യന്‍ തപാല്‍ വകുപ്പ് വഴി ലഭിച്ചതിന്റെ രേഖയോ ഹാജരാക്കണം.