Top

You Searched For "voters list"

വോട്ടർപട്ടിക: പേര് ചേർക്കാൻ സ്വീകരിക്കാവുന്ന രേഖകൾ

7 Feb 2020 4:30 AM GMT
വോട്ടർ പട്ടികയുടെ പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌ക്കരൻ അറിയിച്ചു.

തദ്ദേശ വോട്ടർപട്ടിക: പ്രവാസികൾക്ക് പേര് ചേർക്കാൻ അവസരം

22 Jan 2020 2:30 AM GMT
കമ്മീഷൻ യോഗ്യതാ തീയതിയായി നിശ്ചയിച്ച ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സു പൂർത്തിയായതും വിദേശ രാജ്യത്ത് താമസിക്കുന്നതും ആ രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകർ.

തദ്ദേശ തിരഞ്ഞെടുപ്പ്; കരട് വോട്ടര്‍ പട്ടിക ഇന്ന്; 18 തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം

20 Jan 2020 3:15 AM GMT
കരടു വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഇന്നു മുതല്‍ ഫെബ്രുവരി 14 വരെ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്കു സമര്‍പ്പിക്കാം. ഫെബ്രുവരി 28നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.

തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സ്: ഗവര്‍ണറും സര്‍ക്കാരും വീണ്ടും നേര്‍ക്കുനേര്‍

16 Jan 2020 2:02 AM GMT
എല്‍ഡിഎഫിലെ പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഒരു വാര്‍ഡ് വീതം അധികം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

തദ്ദേശ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍പട്ടിക; എതിര്‍പ്പുമായി യുഡിഎഫും എല്‍ഡിഎഫും

13 Jan 2020 1:58 PM GMT
2019ലെ പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍പട്ടിക പുതുക്കാന്‍ 10 കോടിയോളം രൂപ വേണ്ടിവരുമെന്നും വാര്‍ഡ് വിഭജനമെന്ന ഭാരിച്ച ജോലി മുന്നില്‍ നില്‍ക്കുമ്പോള്‍ വോട്ടര്‍പട്ടിക പുതുക്കുന്ന ജോലികൂടി ഏറ്റെടുക്കുന്നത് അമിതഭാരം സൃഷ്ടിക്കുമെന്നും കമ്മീഷണര്‍ പറയുന്നു.

വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാനും തിരുത്താനും അവസരം

10 Oct 2019 7:14 AM GMT
ഇലക്ട്രേറ്റ് വെരിഫിക്കേഷന്‍ പ്രോഗ്രാം വഴി എല്ലാ വോട്ടര്‍മാര്‍ക്കും ഈമാസം 15ന് മുന്‍പായി nvsp.in എന്ന വെബ് സൈറ്റിലൂടെ വോട്ടര്‍ ഹെല്‍പ്പ് ആപ്പ് ഉപയോഗിച്ച് വിവരങ്ങള്‍ പരിശോധിക്കാം. ഇതിനായി nvsp.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കണം.

വോട്ടര്‍പ്പട്ടികയില്‍ ഇന്ന് കൂടി പേര്‍ ചേര്‍ക്കാം

3 March 2019 5:33 AM GMT
തിരുവന്തപുരം: വോട്ടര്‍പട്ടികയില്‍ ഇന്ന് കൂടി പേര് ചേര്‍ക്കാം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ അതാത് പോളിങ് ബൂത്തുകളിലെത്തി പേര് ചേര്‍ക്കാം....

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങള്‍ക്കിടയിലേക്ക്

23 Feb 2019 5:07 PM GMT
കേരളമുടനീളം സ്പെഷ്യല്‍ ക്യാംപുകള്‍ മാര്‍ച്ച് രണ്ടിനും മൂന്നിനും

അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 2,54,08,711 വോട്ടര്‍മാര്‍

2 Feb 2019 4:44 AM GMT
കൂടുതല്‍ വനിതാവോട്ടര്‍മാര്‍- 1,31,11,189 പേര്‍. 1.37 ശതമാനം വോട്ടര്‍മാര്‍ സംസ്ഥാനത്ത് വര്‍ധിച്ചു. ഇനിയും പേര് ചേര്‍ക്കാന്‍ അവസരം

ഉപതിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക അപേക്ഷകള്‍ 16ന് നല്‍കാം

14 Jan 2019 3:41 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍പട...
Share it