തൃശൂര്‍ ഡിസിസി സെക്രട്ടറി വീടിനകത്ത് മരിച്ച നിലയില്‍
BY NSH19 Oct 2021 1:20 AM GMT
X
NSH19 Oct 2021 1:20 AM GMT
തൃശൂര്‍: തൃശൂര്‍ ഡിസിസി സെക്രട്ടറിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകന് എന്‍ എസ് സരസന് (56) ആണ് മരിച്ചത്. അടഞ്ഞുകിടന്ന മുറിയുടെ വാതില്‍ തുറക്കാനാവാതെ വന്നതോടെ അഗ്നിരക്ഷസേനയെത്തിയാണ് വാതില്‍ തുറന്നത്.
പുതുക്കാട് പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. പുതുക്കാട് പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. ഭാര്യ: സുനന്ദ. മക്കള്‍: ശ്രീക്കുട്ടി, ശരത്. മരുമക്കള്‍: വിപിന്‍, ഗ്രീഷ്മ.
Next Story
RELATED STORIES
കോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMT