Kerala

കുടിവെള്ള പദ്ധതിക്ക് ഗുണനിലവാരമില്ലാത്ത പൈപ്പ്: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വാട്ടര്‍ അതോറിറ്റി വാങ്ങിയ ഗുണനിലവാരമില്ലാത്ത പൈപ്പാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കുടിവെള്ള പദ്ധതിക്ക് ഗുണനിലവാരമില്ലാത്ത പൈപ്പ്:  മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
X

ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ള പദ്ധതിക്ക് ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തതായി പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍. വാട്ടര്‍ അതോറിറ്റി വാങ്ങിയ ഗുണനിലവാരമില്ലാത്ത പൈപ്പാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പുതിയ പൈപ്പിടാന്‍ പൊതുമരാമത്ത് വകുപ്പല്ല അനുമതി നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it