എം സി ജോസഫൈന്റെ വേര്‍പാടില്‍ വിമന്‍ ഇന്ത്യ മുവ്‌മെന്റ് അനുശോചിച്ചു
ന്റെ നിലപാടുകള്‍ ആരുടെ മുമ്പിലും തുറന്നു പറയാനുള്ള ആര്‍ജ്ജവമായിരുന്നു അവരുടെ പ്രത്യേകത. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ കെ റൈഹാനത്ത് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
BY SRF10 April 2022 1:41 PM GMT

X
SRF10 April 2022 1:41 PM GMT
എറണാകുളം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്ന ജോസഫൈന്റെ ആകസ്മിക വേര്‍പാടില്‍ വിമന്‍ ഇന്ത്യ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അനുശോചനം രേഖപ്പെടുത്തി.
വനിതാ രാഷ്ട്രീയ മേഖലയിലെ കരുത്തുറ്റ നേതാവായിരുന്നു ജോസഫൈന്‍. എത്ര വലിയ പദവി വഹിച്ചാലും പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനത്തിനായിരുന്നു അവര്‍ ഊന്നല്‍ നല്‍കിയിരുന്നത്. അതു കൊണ്ടു തന്നെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം കലാവധി പൂര്‍ത്തിയാക്കാതെ രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. തന്റെ നിലപാടുകള്‍ ആരുടെ മുമ്പിലും തുറന്നു പറയാനുള്ള ആര്‍ജ്ജവമായിരുന്നു അവരുടെ പ്രത്യേകത. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ കെ റൈഹാനത്ത് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
Next Story
RELATED STORIES
ഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMT