- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭക്ഷണം കഴിക്കാനുള്ള പണം ജനുവരി മുതല്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക്
കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് കഴിച്ച് ആരോഗ്യം ഉള്ളവരായി വളരണം എന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
BY APH18 Nov 2019 2:58 PM GMT

X
APH18 Nov 2019 2:58 PM GMT
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ സ്‌കൂള്‍ അക്കൗണ്ടിലേക്ക് നല്‍കിയിരുന്ന തുക ജനുവരി മുതല്‍ കുട്ടികളുടെ അക്കൗണ്ടിലേക്ക് നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് കഴിച്ച് ആരോഗ്യം ഉള്ളവരായി വളരണം എന്നും മന്ത്രി പറഞ്ഞു. നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 245 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അര്‍ഹതപ്പെട്ട കായിക താരങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ മുഖ്യാതിഥികളായി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















