- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഡിപി- എസ് ഡിപിഐ സഖ്യസ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക: കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍
BY NSH29 Nov 2020 8:06 AM GMT

X
NSH29 Nov 2020 8:06 AM GMT
തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന പിഡിപി- എസ് ഡിപിഐ സഖ്യസ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങുമെന്ന് കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
സംസ്ഥാന പ്രസിഡന്റ് ജമീര്‍ ശഹാബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാറക് റാവുത്തര്‍, ഉത്തരമേഖലാ കോഡിനേറ്ററും സീനിയര്‍ വൈസ് പ്രസിഡന്റുമായ മുഹമ്മദ് റാഫി, സംസ്ഥാന സെക്രട്ടറിമാരായ അലി, നിയാസ് എന്‍ എം തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
ശ്രീരാമസേന പ്രവര്‍ത്തകരെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
30 Jun 2025 4:40 PM GMTഇസ്രായേലി നെസെറ്റിലെ അറബ് അംഗത്തെ ഇംപീച്ച് ചെയ്യാന്‍ നീക്കം
30 Jun 2025 2:39 PM GMTഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത് ;...
30 Jun 2025 1:49 PM GMTകന്‍വാര്‍ യാത്ര: മതമറിയാന്‍ 'തുണി ഉരിയല്‍' കാംപയിനുമായി ഹിന്ദുത്വ...
30 Jun 2025 12:55 PM GMTവീടുകളിലോ വിദ്യാലയങ്ങളിലോ പോലും കുട്ടികള്‍ സുരക്ഷിതരല്ലാതായി മാറി:...
30 Jun 2025 12:44 PM GMTഎഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോരാട്ടത്തിന് വഴിയൊരുങ്ങുന്നു
30 Jun 2025 12:36 PM GMT