Kerala

തിരുവനന്തപുരത്ത് ജപ്തിക്കിടെ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം

ഗുരുതരമായി പൊള്ളലേറ്റ രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരത്ത് ജപ്തിക്കിടെ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാങ്ക് ജപ്തിക്കിടയിൽ കുടുംബനാഥന്റെ ആത്മഹത്യാ ശ്രമം. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജനാണ് പൊള്ളലേറ്റത്. ​ഗുരുതരമായി പൊള്ളലേറ്റ രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടയാൻ ശ്രമിച്ച ഭാര്യ അമ്പിളിക്കും പൊള്ളലേറ്റിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Next Story

RELATED STORIES

Share it