- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥികള്‍ക്ക് ഇനി 'ഫോര്‍ ദി സ്റ്റുഡന്റ്‌സ്' വഴി ഓണ്‍ലൈനായി പരാതി നല്‍കാം
മൊബൈല്‍ ഫോണ്‍ നമ്പരും ഇ-മെയില്‍ വിലാസവും ആധാരമാക്കിയാണ് ഇതിലേക്ക് സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കുന്നത്. സര്‍വകലാശാലകളില്‍നിന്ന് പരാതിക്കാര്‍ക്കുളള മറുപടി ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ തന്നെ അറിയിക്കും.
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്കുളള പ്രത്യേക ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം 'ഫോര്‍ ദി സ്റ്റുഡന്റ്‌സ്' നിലവില്‍ വന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസ് വെബ്‌സൈറ്റായ http:ministerhighereducation.kerala.gov.in, ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ പോര്‍ട്ടലായ http://higherducation.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലെ പ്രത്യേക ലിങ്കിലൂടെ ഈ സംവിധാനത്തിലേക്ക് പ്രവേശിക്കാം.
വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുളള സംവിധാനമാണിത്. മൊബൈല്‍ ഫോണ്‍ നമ്പരും ഇ-മെയില്‍ വിലാസവും ആധാരമാക്കിയാണ് ഇതിലേക്ക് സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കുന്നത്. സര്‍വകലാശാലകളില്‍നിന്ന് പരാതിക്കാര്‍ക്കുളള മറുപടി ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ തന്നെ അറിയിക്കും. ഈ വിവരം പരാതിക്കാരുടെ മൊബൈല്‍ നമ്പരില്‍ എസ്എംഎസ് ലഭിക്കാനുളള സംവിധാനവുമുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിന്റെ നേരിട്ടുളള മേല്‍നോട്ടം ഉറപ്പുവരുത്തുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















