- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു
അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി പറമ്പില്‍പീടിക വീട്ടില്‍ കുഞ്ഞി മൂസയുടെ മകന്‍ അബ്ദുല്ല (10) ആണ് മരിച്ചത്.
BY NSH21 Sep 2019 3:42 PM GMT
X
NSH21 Sep 2019 3:42 PM GMT
പെരിന്തല്‍മണ്ണ: നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി പറമ്പില്‍പീടിക വീട്ടില്‍ കുഞ്ഞി മൂസയുടെ മകന്‍ അബ്ദുല്ല (10) ആണ് മരിച്ചത്. മാതാവ്: സക്കീന.
സഹോദരങ്ങള്‍: ഫിദ ഫാത്തിമ, ആദില്‍, ഫൈഹ. മങ്കട സഹാബ മസ്ജിദിലെ ഹിഫഌ വിദ്യാര്‍ഥിയാണ്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം മങ്കട പൊലിസ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞായറാഴ്ച പുത്തനങ്ങാടി ജുമാ മസ്ജിദില്‍ ഖബറടക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















