തീവണ്ടി യാത്രക്കിടെ കല്ലേറ്; യാത്രക്കാരന് പരിക്കേറ്റു
തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസിന് നേരെ പെരുമണ്‍ ഭാഗത്ത് വച്ചാണ് കല്ലേറുണ്ടായത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
BY APH6 Feb 2019 7:59 PM GMT

X
APH6 Feb 2019 7:59 PM GMT
കായംകുളം: തീവണ്ടി യാത്രക്കിടയില്‍ യാത്രക്കാരന് കല്ലേറില്‍ കൈക്ക് പരിക്കേറ്റു. പെരിങ്ങാല പണിക്കവീട്ടില്‍ സന്തോഷ്കുമാറിനാണ് (62) പരിക്കേറ്റത്. തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസിന് നേരെ പെരുമണ്‍ ഭാഗത്ത് വച്ചാണ് കല്ലേറുണ്ടായത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഭാര്യ കൃഷ്ണകുമാരിയുമായി തിരുവനന്തപുരം ആര്‍സിസിയില്‍ പോയി മടങ്ങുകയായിരുന്നു സന്തോഷ്കുമാര്‍. വിന്‍ഡോ സീറ്റിലിരുന്ന സന്തോഷിന്റെ കൈക്കാണ് പരിക്കേറ്റത്. റെയില്‍വേ പൊലീസ് എത്തി സന്തോഷ് കുമാറിനെ കായംകുളം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമം: നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് ...
9 March 2023 5:03 PM GMTഓപ്പറേഷന് യെല്ലോ: 3149 അനര്‍ഹറേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക്
16 Jan 2023 10:57 AM GMTതൃശൂർ ഹെൽത്ത് ലൈൻ പദ്ധതി കേരളത്തിന്റെ പാരമ്പര്യത്തോളം ഉയർന്ന ആശയമെന്ന് ...
8 Jan 2023 1:01 AM GMTമെഡിക്കൽ കോളജിൽ ആധുനിക സൗകര്യങ്ങളോടെ ഓങ്കോളജി കെട്ടിടം ഒരുങ്ങുന്നു
21 Dec 2022 11:58 AM GMTതൃശൂർ ജില്ലാ കേരളോത്സവം: ഈ വര്‍ഷം മുതല്‍ എവര്‍ റോളിംഗ് ട്രോഫി
25 Nov 2022 1:29 PM GMTഭിന്നശേഷി പുരസ്കാര തിളക്കത്തിൽ തൃശൂർ ജില്ല
17 Nov 2022 9:53 AM GMT