കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം: ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന്
പ്രളയ ബാധിത പ്രദേശത്തെ കാര്‍ഷിക വായ്പകള്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31വരെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.
BY APH6 March 2019 1:37 AM GMT

X
APH6 March 2019 1:37 AM GMT
തിരുവനന്തപുരം: കര്‍ഷകരുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന് ചേരും. യോഗത്തില്‍ പ്രളയ ബാധിത പ്രദേശത്തെ കാര്‍ഷിക വായ്പകള്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31വരെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വിശദീകരിക്കും.
കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ പൊതുമേഖലാ-വാണിജ്യ ബാങ്കുകളെയും ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. നിലവില്‍ സഹകരണ ബാങ്കുകള്‍ മാത്രമാണ് കമ്മീഷന്റെ പരിധിയിലുള്ളത്. കൂടാതെ കാര്‍ഷിക വായ്പകള്‍ പുനര്‍ വായ്പയായി ക്രമീകരിക്കണമെന്നും സര്‍ക്കാര്‍ യോഗത്തില്‍ ആവശ്യപ്പെടും.
Next Story
RELATED STORIES
യുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMT