- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണിന് ശേഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ രണ്ടുഘട്ടമായി നടത്തും
പരീക്ഷകളുടെ നടത്തിപ്പ് സംബസിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ ചർച്ച നടത്തും.
BY SDR5 May 2020 7:30 AM GMT

X
SDR5 May 2020 7:30 AM GMT
തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ രണ്ടുഘട്ടമായി നടത്തുന്ന കാര്യം ആലോചനയിൽ. പരീക്ഷകളുടെ നടത്തിപ്പ് സംബസിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ ചർച്ച നടത്തും.
രണ്ടു പരീക്ഷകളും ഒരാഴ്‌ചത്തെ ഇടവേളയിൽ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. നേരത്തെ ഇരു പരീക്ഷകളും ഒരുമിച്ചാണ് നടത്തിയിരുന്നത്. എസ്എസ്എൽസി പരീക്ഷ ഉച്ചക്ക് ശേഷവും ഹയർ സെക്കൻഡറി പരീക്ഷ രാവിലെയും നടത്തും. അടുപ്പിച്ചുള്ള ദിവസങ്ങളിലാവും പരീക്ഷകൾ. അതേസമയം, പ്ലസ് വൺ പരീക്ഷകൾ മാറ്റിവയ്ക്കും.
Next Story
RELATED STORIES
വിഭജന ഭീകരതാ ദിനാചരണം; സര്ക്കുലര് നല്കിയ ഗവര്ണറുടെ നടപടി...
11 Aug 2025 8:17 AM GMTപച്ചക്കറികളിലും പഴവര്ഗങ്ങളിലും മാരകകീടനാശിനി പ്രയോഗമെന്ന് കൃഷി...
11 Aug 2025 7:33 AM GMTപോലിസ് ചമഞ്ഞ് 35 ലക്ഷം തട്ടിയവര് അറസ്റ്റില്
11 Aug 2025 5:43 AM GMTപീഡന ആരോപണം: റാപ്പര് വേടനെതിരേ ലുക്കൗട്ട് നോട്ടിസ്
11 Aug 2025 4:50 AM GMT''വെള്ളിനാണയങ്ങള്ക്കുവേണ്ടി ചില സഹപ്രവര്ത്തകര് ജയിലിലടയ്ക്കാന്...
11 Aug 2025 4:43 AM GMTതൃശൂരിലെ വോട്ടര്പട്ടിക ക്രമക്കേട്: തങ്ങളുടെ വിലാസത്തില് ആറു പേരെ...
11 Aug 2025 3:15 AM GMT