- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീചിത്രയില്‍ എട്ട് ഡോക്ടര്‍മാരുള്‍പ്പെടെ 20 പേര്‍ക്ക് കൊവിഡ്; ഓപറേഷന്‍ തിയറ്റര്‍ അടച്ചു
തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതെത്തുടര്‍ന്ന് ആശുപത്രിയിലെ ഓപറേഷന്‍ തിയറ്റര്‍ അടച്ചു. രോഗികളെ ബാധിക്കാത്തവിധമാണ് ആശുപത്രിയില്‍ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. അടിയന്തര ചികില്‍സ മാത്രമുള്ള രോഗികള്‍ക്ക് മാത്രം ആശുപത്രിയില്‍ കഴിയാന്‍ അനുമതി നല്‍കാനാണ് തീരുമാനം.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് അടച്ചിരുന്നു. ഇതിന് പുറമെ 40 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഫാര്‍മസി കോളജും അടച്ചിരുന്നു. പുതുവല്‍സര പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്. മെഡിക്കല്‍ കോളജിലും കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
RELATED STORIES
നടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMTഭര്‍ത്താവിന് കൂടുതല്‍ സ്നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ...
14 Dec 2024 2:27 AM GMTഅല്ലു അര്ജുന് ജയില്‍ മോചിതനായി(വീഡിയോ)
14 Dec 2024 1:56 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMTഎസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMT