Kerala

സോളാര്‍ പീഡനക്കേസ്:ഹൈബി ഈഡന്‍ എംപിയെ സിബി ഐ ചോദ്യം ചെയ്തു

കേസ് അന്വേഷിക്കുന്ന സിബി ഐ തിരിവനന്തപുരം സ്‌പെഷ്യല്‍ യൂനിറ്റിലെ ഉദ്യോഗസഥരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് വിവരം

സോളാര്‍ പീഡനക്കേസ്:ഹൈബി ഈഡന്‍ എംപിയെ സിബി ഐ ചോദ്യം ചെയ്തു
X

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിയെ സിബി ഐ ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന സിബി ഐ തിരിവനന്തപുരം സ്‌പെഷ്യല്‍ യൂനിറ്റിലെ ഉദ്യോഗസഥരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നതെന്നാണ് വിവരം.

ഒരു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നതായാണ് സൂചന.ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരാണ് സോളാര്‍ കേസ് സിബി ഐ അന്വേഷണത്തിനായി വിട്ടത്.തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബി ഐ കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it