മൂന്നുപേര്‍ വിടുതല്‍ ഹരജി നല്‍കി; ലാവ്‌ലിന്‍ കേസ് മെയ് നാലിന് പരിഗണിക്കും
BY SDR21 Feb 2019 6:45 AM GMT

X
SDR21 Feb 2019 6:45 AM GMT
തിരുവനന്തപുരം: പ്രതിപ്പട്ടികയിലുള്ള മൂന്നുപേര്‍ ഹൈക്കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയ സാഹചര്യത്തില്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി മെയ് നാലിലേക്ക് മാറ്റി. കെ ജി രാജശേഖരന്‍ നായര്‍, ആര്‍ ശിവദാസ്, എം കസ്തൂരിരംഗ അയ്യര്‍ എന്നിവരാണ് നിലവില്‍ ലാവ്‌ലിന്‍ കേസിലെ പ്രതികള്‍.
ഇന്ന് സിബിഐ കോടതി കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയ വിവരം ഇവരുടെ അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് മാറ്റിയത്. കേസില്‍ പ്രതികളായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ്് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കോടതി നേരെത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
Next Story
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT