- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വള്ളത്തിൽ കപ്പലിടിച്ച് ആറ് മൽസ്യത്തൊഴിലാളികൾക്ക് പരിക്ക്
അപകടത്തിൽ വള്ളം രണ്ടായി മുറിഞ്ഞതായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവർ പറഞ്ഞു.
BY SDR17 Dec 2019 11:13 AM GMT

X
SDR17 Dec 2019 11:13 AM GMT
തിരുവനന്തപുരം: വള്ളത്തിൽ കപ്പലിടിച്ച് പരിക്കേറ്റ ആറ് മൽസ്യത്തൊഴിലാളികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂന്തുറ സ്വദേശികളായ സഹായ രാജു(52), സഹായം(48), റെയ്മണ്ട് (42), ജയിംസ് (56), സുബിൻ (38), രഞ്ജു (27) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആറോടെ പൂന്തുറയിൽ നിന്നും 16 കിലോമീറ്റർ ഉൾക്കടലിലാണ് അപകടം നടന്നത്. അപകടത്തിൽ വള്ളം രണ്ടായി മുറിഞ്ഞതായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവർ പറഞ്ഞു. പരിക്ക് ഗുരുതരമല്ല. അപകടം നടന്നിട്ടും കപ്പൽ നിർത്താതെ പോവുകയായിരുന്നു. കടലിൽ ചൂണ്ടയിട്ടു കൊണ്ടിരുന്ന മറ്റൊരു വള്ളത്തിലെ തൊഴിലാളികളാണ് ആറു പേരെയും കരയ്ക്കെത്തിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















