ഉഡുപ്പി ജില്ലയില്‍ എസ്ഡിപിഐയ്ക്ക് നാലിടത്ത് വിജയം
8 സീറ്റുകളിലേക്ക് മല്‍സരിച്ച എസ്ഡിപിഐ നാലു സീറ്റുകളില്‍ വിജയം നേടി.
BY BSR4 Jan 2019 2:03 PM GMT
X
BSR4 Jan 2019 2:03 PM GMT
കര്‍ണാടക: ഉഡുപ്പി ജില്ലയിലെ ബൈന്തൂര്‍ നിയമസഭാ മണ്ഡലത്തില്‍പെട്ട ഗംഗോലി പഞ്ചായത്തിലേക്കു നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയ്ക്ക് മികച്ച വിജയം. 8 സീറ്റുകളിലേക്ക് മല്‍സരിച്ച എസ്ഡിപിഐ നാലു സീറ്റുകളില്‍ വിജയം നേടി. ഇതില്‍ രണ്ടു വനിതാ സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. രണ്ടാം വാര്‍ഡില്‍ എസ്ഡിപിഐക്ക് മൂന്ന് സീറ്റ് ലഭിച്ചപ്പോള്‍ ബിജെപിയുടെ നാലു സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചു. അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ്-2, ബിജെപി-2, എസ്ഡിപിഐ-1 എന്നിങ്ങനെയാണ് സീറ്റ് നില. രണ്ടാം വാര്‍ഡില്‍ തബ്രേസ്, ഖലീല്‍, നസീമ ബാനു എന്നിവരും ആറാം വാര്‍ഡില്‍ ശെയ്ഖ് പര്‍നീനുമാണ് വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍.
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT