ലോക്‌സഭാ തിരഞ്ഞെടുപ്പ്: എസ്ഡിപിഐ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍
കണ്‍വെന്‍ഷന്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും
BY BSR27 Feb 2019 12:37 PM GMT

X
BSR27 Feb 2019 12:37 PM GMT
കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ കെ അബ്ദുല്‍ ജബ്ബാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടക്കുന്ന കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ മാര്‍ച്ച് ഒന്നിനു വെള്ളിയാഴ്ച വൈകീട്ട് 3നു കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കണ്‍വെന്‍ഷന്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം സുഫീറാ അലി അക്ബര്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സമിതിയംഗം നഫീസത്ത് മിസ്‌രിയ, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ കെ അബ്ദുല്‍ ജബ്ബാര്‍, ജില്ലാ ആക്ടിങ് പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍ പങ്കെടുക്കും.
Next Story
RELATED STORIES
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 20 പേരെ പുറത്തെടുത്തു;...
28 March 2023 8:46 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMTഇന്നസെന്റിന്റെ മൃതദേഹം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന്;...
27 March 2023 4:47 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMT