സി മോയിന്‍കുട്ടിയുടെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
മുസ്തഫ കൊമ്മേരിയുടെ നേതൃത്വത്തില്‍ എസ് ഡിപിഐ ഭാരവാഹികള്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.
BY NSH9 Nov 2020 2:29 PM GMT
X
NSH9 Nov 2020 2:29 PM GMT
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി മോയിന്‍കുട്ടിയുടെ വേര്‍പാടില്‍ എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി അനുശോചിച്ചു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റവക്താവും നാടിന്റെ വികസനത്തിനായി സ്തുത്യര്‍ഹമായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത പൊതുപ്രവര്‍ത്തകനായിരുന്നു മോയീന്‍കുട്ടി സാഹിബ്.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മുസ്തഫ കൊമ്മേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുസ്തഫ കൊമ്മേരിയുടെ നേതൃത്വത്തില്‍ എസ് ഡിപിഐ ഭാരവാഹികള്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.
Next Story
RELATED STORIES
ഐഎസ്എല്ലില്‍ മോഹന്‍ ബഗാന് - മുംബൈ സിറ്റി ഫൈനല്‍
29 April 2024 5:00 PM GMTഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMT