എസ്ഡിപിഐ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആദരം

മുതലക്കോടത്തു നിന്നും തിരുവനന്തപുരം വരെ രോഗിയെ 2 മണിക്കൂര്‍ 20 മിനിറ്റ് കൊണ്ട് എത്തിച്ചതിനാണ് എസ്ഡിപിഐ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് ഷാഫിക്ക് സ്വന്താനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്‌നോഹോപഹാരം നല്‍കിയത്.

എസ്ഡിപിഐ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ആദരം

തൊടുപുഴ: എസ്ഡിപിഐ ആംബുലന്‍സ് ഡ്രൈവര്‍ക്ക് സ്വാന്താനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആദരം. മുതലക്കോടത്തു നിന്നും തിരുവനന്തപുരം വരെ രോഗിയെ 2 മണിക്കൂര്‍ 20 മിനിറ്റ് കൊണ്ട് എത്തിച്ചതിനാണ് എസ്ഡിപിഐ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് ഷാഫിക്ക് സ്വന്താനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്‌നോഹോപഹാരം നല്‍കിയത്. സ്വാന്തനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്നാം വാര്‍ഷികം ആഘോഷവേളയില്‍ ഫിറോസ് കുന്നുംപറമ്പില്‍ ആണ് ആദരം സമ്മാനിച്ചത്. എസ്ഡിപിഐ ഉണ്ടപ്ലാവ് ബ്രാഞ്ച് പ്രസിഡന്റാണ് മുഹമ്മദ് ഷാഫി.

RELATED STORIES

Share it
Top