കൊച്ചിയിലും പറവൂരിലും നാളെ സ്‌കൂള്‍ അവധി; ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കൊച്ചിയിലും പറവൂരിലും നാളെ സ്‌കൂള്‍ അവധി; ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കൊച്ചി: പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്്ടര്‍ അറിയിച്ചു. ജില്ലയിലെ ബീച്ചുകളില്‍ നാളെ പ്രവേശനം നിരോധിച്ചതായും ഉത്തരവില്‍ വ്യക്തമാക്കി.
RELATED STORIES

Share it
Top