പ്രമുഖ പണ്ഡിതന്‍ ആര്‍ വി മുഹമ്മദ് മൗലവി നിര്യാതനായി
എംഎസ്എസ്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, അജ്മാന്‍ ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ തുടങ്ങിയ സംഘടനയിലെ മുഖ്യസംഘടകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്

തൃശൂര്‍: പ്രമുഖ പണ്ഡിതനും അധ്യാപകനുമായിരുന്ന മുതുവടൂര്‍ ആലുംപടി രായമരക്കാര്‍ വീട്ടില്‍ ആര്‍ വി മുഹമ്മദ് മൗലവി(78) നിര്യാതനായി. കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എംഎസ്എസ്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, അജ്മാന്‍ ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ തുടങ്ങിയ സംഘടനയിലെ മുഖ്യസംഘടകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അജ്മാനില്‍ സലഫി മസ്ജിദ് ഖത്തീബായും പ്രവര്‍ത്തിച്ചു. വെങ്കിടങ്ങല്‍ സല്‍സബീല്‍ അറബിക് കോളജില്‍ പ്രിന്‍സിപ്പലായി ഔദോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ഭാര്യമാര്‍: പരേതായായ സൂദാനത്തു പാത്തുണ്ണി, മാളിയേക്കല്‍ കദീജ. മക്കള്‍: ശരീഫ, താഹിറ, നവാസ്(അജ്മാന്‍ ഇതിസലാത്ത്), ഷമീറ, ഷെമീല, സൈനബ്, ജാസിം(അജ്മാന്‍), മാജിദ്്(ഖത്തര്‍), ലുക്മാന്‍(ക്രൗണ്‍ ഗ്ലാസ് മാനേജിങ് പാര്‍ട്ണര്‍). മരുമക്കള്‍: മുഹമ്മദ്കുട്ടി, അബ്ദുര്‍റഹ്മാന്‍, ആയിഷ, അബു, ഹുസയ്ന്‍, മുഹമ്മദ്, ഷെറിന്‍, റഷ, മെഹര്‍ബാന്‍. സഹോദരങ്ങള്‍: കേച്ചേരി സിദ്ദീഖ് മുസ്‌ല്യാര്‍, അലി മൗലവി(അജ്മാന്‍), ബീരാന്‍കുട്ടി മൗലവി(കൊടുങ്ങല്ലൂര്‍), ഉമര്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11.30ന് പുതുമനശ്ശേരി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT