Kerala

ശാന്തപുരം അല്‍ ജാമിഅ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ 7ന് ആരംഭിക്കും

ശാന്തപുരം അല്‍ ജാമിഅ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ 7ന് ആരംഭിക്കും
X

പെരിന്തല്‍മണ്ണ: ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ 2021-22 അധ്യയന വര്‍ഷത്തെ ശരീഅ & ഉസൂലുദ്ദീന്‍ രണ്ട്, മൂന്ന് വര്‍ഷ ക്ലാസുകള്‍ ജൂണ്‍ 7നും, ശരീഅ & ഉസൂലുദ്ദീന്‍ ഒന്നാം വര്‍ഷം, സീനിയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ക്ലാസുകള്‍ ക്ലാസുകള്‍ ജൂണ്‍ 17 നും പ്രിപറേറ്ററി (പിസി) ക്ലാസുകള്‍ ജൂണ്‍ 14 നും ആരംഭിക്കുമെന്ന് റെക്ടര്‍ ഓഫിസ് അറിയിക്കുന്നു.

സീനിയര്‍ സെക്കന്ററി, ഡിഗ്രി വിഭാഗങ്ങളിലേക്ക് അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുക. വെബ്‌സൈറ്റ്: www.aljamia.nte. ഫോണ്‍: 9656 612 612.

Next Story

RELATED STORIES

Share it