- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊലക്കത്തിയിലെ ചോരയുടെ നിറമാണോ കൊടിനിറം?; വിമർശനവുമായി സനൽകുമാർ ശശിധരൻ
ജീവിതത്തിലേക്ക് നടന്നുതുടങ്ങുന്നതിനു മുൻപ് അരിഞ്ഞു വീഴ്ത്തപ്പെടുന്ന മനുഷ്യരുടെ നിലവിളിയാണോ തെരുവിന്റെ മുദ്രാവാക്യം?.

കോഴിക്കോട്: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി സിനിമാ സംവിധായകൻ സനൽ കുമാർ ശശിധരൻ. കൊലക്കത്തിയിലെ ചോരയുടെ നിറമാണോ കൊടിനിറം എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
കൊലക്കത്തിയിലെ ചോരയുടെ നിറമാണോ കൊടിനിറം? ജീവിതത്തിലേക്ക് നടന്നു തുടങ്ങുന്നതിനു മുൻപ് അരിഞ്ഞു വീഴ്ത്തപ്പെടുന്ന മനുഷ്യരുടെ നിലവിളിയാണോ തെരുവിന്റെ മുദ്രാവാക്യം?. 2021 ലും കൊല്ലും കൊലയും കൊലവിളിയുമായി നടക്കുന്ന പ്രസ്ഥാനമാണത്രെ മനുഷ്യനെ നന്നാക്കാൻ പോകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
അതേസമയം മൻസൂറിന്റെ കൊലപാതകത്തെ ന്യായീകരിച്ച് പി ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഫേസ്ബുക്ക് കുറിപ്പിട്ടത് വിവാദമായി. 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന വരികളാണ് വലിയ വിവാദത്തിന് കാരണമായത്. തുടർന്ന് മകന്റെ നിലപാടിനെ തള്ളി പി ജയരാജൻ രംഗത്തുവന്നു.
ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടതെന്ന് അറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരം അഭിപ്രായ പ്രകടനത്തോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും പി ജയരാജന്‍ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















