- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തീർഥാടകർക്ക് ഇത്തവണയും പ്രവേശനമില്ല.
BY SDR15 July 2020 6:15 AM GMT

X
SDR15 July 2020 6:15 AM GMT
പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തീർഥാടകർക്ക് ഇത്തവണയും പ്രവേശനമില്ല. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തിൽ മേൽശാന്തി എ.കെ സുധീർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിക്കും. കർക്കിടക മാസം ഒന്നാം തീയതിയായ 16ന് പുലർച്ചെ നിർമ്മാല്യം, പതിവ് അഭിഷേകം എന്നിവയും മണ്ഡപത്തിൽ ഗണപതിഹോമവും നടക്കും. കർക്കടക വാവ് ദിവസമായ 20ന് പമ്പയിൽ പിത്യ ദർപ്പണത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ബലിയിടാനും സ്നാനത്തിനുമായി പമ്പാ ത്രിവേണിയിലേക്ക് ഇറങ്ങാൻ ആരേയും അനുവദിക്കില്ല.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















