മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരേ ആക്രമണം: ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
BY BSR18 Jan 2019 1:50 PM GMT

X
BSR18 Jan 2019 1:50 PM GMT
തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ച ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. ഇയാളുടെ പേരും മാറ്റ് വിശദാംശങ്ങളും പോലിസ് പുറത്തുവിട്ടിട്ടില്ല. സെക്രട്ടേറിയറ്റിനു മുന്നിലാണ് കൈരളി ചാനലിലെ കാമറ വുമണ്‍ ഷാജിലയെ ആക്രമിച്ചത്. ഒട്ടനവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും സംഘപരിവാര്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT