- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുന്നയൂര്‍ക്കുളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി; ഒരാള്‍ കുത്തേറ്റ് മരിച്ചു
പുന്നയൂര്‍ക്കുളം പരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി. ഒരാള്‍ കുത്തേറ്റ് മരിച്ചു. കപ്ലേങ്ങാട് കണ്ടേങ്കാട്ടില്‍ രാജന്റെ മകന്‍ രഞ്ജിത്ത്(28)ആണ് മരിച്ചത്.
BY APH23 May 2019 12:12 PM GMT
X
APH23 May 2019 12:12 PM GMT
തൃശൂര്‍: പുന്നയൂര്‍ക്കുളം പരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി. ഒരാള്‍ കുത്തേറ്റ് മരിച്ചു. കപ്ലേങ്ങാട് കണ്ടേങ്കാട്ടില്‍ രാജന്റെ മകന്‍ രഞ്ജിത്ത്(28)ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം കത്തികുത്തില്‍ കലാശിക്കുകയായിരുന്നു. ഉടന്‍ തന്നെ പുന്നയുര്‍ക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. രഞ്ജിത്തിനെ കുത്തിയ ബിഎംഎസ് പ്രവര്‍ത്തകനെ വടക്കേകാട് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















