Kerala

എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്ന് സൈനികരുടെ മരണം: പ്രതിപക്ഷ നേതാവ് അനുശോചിച്ചു

രാജ്യസേവനത്തിനിടയില്‍ മരണപ്പെട്ട മലയാളികള്‍ ഉല്‍പ്പടെയുളള സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അവരുടെ ആത്മാവിനു നിത്യശാന്തിനേരുന്നതായും ചെന്നിത്തല പറഞ്ഞു.

X

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യസേവനത്തിനിടയില്‍ മരണപ്പെട്ട മലയാളികള്‍ ഉല്‍പ്പടെയുളള സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അവരുടെ ആത്മാവിനു നിത്യശാന്തിനേരുന്നതായും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it