- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് റെയില്‍വേ ജീവനക്കാരിക്ക് പരിക്ക്
ഗേറ്റ് ലോഡ്ജിന്റെ മുകള്‍ഭാഗത്തു നിന്നും കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ താനേ അടര്‍ന്നു വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ലെവല്‍ ക്രോസിന്റെ കാവല്‍ മാടം അടച്ചു.
BY APH28 July 2019 3:53 PM GMT
X
APH28 July 2019 3:53 PM GMT
തൃശൂര്‍: പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനോടു ചേര്‍ന്നുള്ള തിരുവമ്പാടി ലെവല്‍ ക്രോസിന്റെ കാവല്‍ മാടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് ജീവനക്കാരിയായ വസന്തയ്ക്ക് പരിക്കേറ്റു. കോണ്‍ക്രീറ്റ് ചീളുകള്‍ വീണ് പരിക്കേറ്റ വസന്തയുടെ തലയില്‍ മൂന്ന് സ്റ്റിച്ചിട്ടിട്ടുണ്ട്. ഇന്ന് വൈകീട്ട് ആറിനായിരുന്നു അപകടം.
ഗേറ്റ് ലോഡ്ജിന്റെ മുകള്‍ഭാഗത്തു നിന്നും കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ താനേ അടര്‍ന്നു വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ലെവല്‍ ക്രോസിന്റെ കാവല്‍ മാടം അടച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















