പരസ്യപ്രസ്താവന; കോണ്‍ഗ്രസ് നേതാക്കളായ ശിവദാസന്‍നായര്‍ക്കും അനില്‍കുമാറിനും സസ്പെന്ഷന്
BY NSH28 Aug 2021 6:04 PM GMT
X
NSH28 Aug 2021 6:04 PM GMT
തിരുവനന്തപുരം: ഡിസിസി പുനസ്സംഘടനയുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തിയതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി. മുന്‍ എംഎല്‍എ കെ ശിവദാസന്‍നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍നിന്ന് താത്കാലികമായി സസ്പെന്‍ഡ് ചെയ്തതു.
പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണു സസ്പെന്‍ഷനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു. ചാനലുകളിലൂടെ പരസ്യപ്രതികരണം നടത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.
Next Story
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMT