- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് വാട്‌സ് ആപ്പ് ചെയ്താല്‍ സമ്മാനം
കോഴിക്കോട് നഗരസഭയുടെ 9400394497 എന്ന വാട്‌സാപ്പ് നമ്പറിലേക്കാണ് അടിക്കുറിപ്പോട് കൂടി ചിത്രങ്ങള്‍ അയക്കേണ്ടത്.
കോഴിക്കോട്: പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാട്‌സ് ആപ്പ് വഴി അയച്ചാല്‍ സമ്മാനം. കോഴിക്കോട് നഗരസഭയാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. പൊതു ഇടത്ത് മാലിന്യം ഇടുന്നത് തടയാന്‍ ജനങ്ങളെ കൂടി പങ്കാളിയാക്കാനാണ് നടപടി. കോഴിക്കോട് നഗരസഭയുടെ 9400394497 എന്ന വാട്‌സാപ്പ് നമ്പറിലേക്കാണ് അടിക്കുറിപ്പോട് കൂടി ചിത്രങ്ങള്‍ അയക്കേണ്ടത്.
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ എവിടെയും മാലിന്യം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയോ വീഡിയോ പകര്‍ത്തി നമ്പറിലേക്ക് അയക്കാവുന്ന സംവിധാനമാണ് കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്.
കൃത്യമായ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കും. പരാതി കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. നിരോധിച്ച പ്ലാസ്റ്റിക് കപ്പുകള്‍, പ്ലെയിറ്റുകള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയ വില്‍പന നടത്തുന്നത് കണ്ടാലും വിവരം അറിയിക്കാം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















