Top

You Searched For "kozhikod"

കൊവിഡ് 19: വീടിനു പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം

26 March 2020 9:14 AM GMT
സത്യവാങ്മൂലത്തില്‍ വ്യക്തിയുടെ പേര്, വീട് വിട്ടു പോകുന്നതിന്റെ ഉദ്ദേശ്യം, എവിടം മുതല്‍ എവിടം വരെ, വീട് വിടുന്ന സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 5668 പേര്‍ നിരീക്ഷണത്തില്‍

19 March 2020 4:54 PM GMT
ആകെ 126 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 114 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇനി എട്ട് പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ മുന്‍കരുതലുകള്‍ ശക്തമാക്കി

17 March 2020 10:13 AM GMT
13 അംഗങ്ങളുള്ള മൂന്ന് ടീമുകളാണ് റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന നടത്തുന്നത്. തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധനയില്‍ ശരീര താപനില 100 ഡിഗ്രിയില്‍ കൂടുതലുള്ളവരെ ആരോഗ്യപ്രവര്‍ത്തകര്‍ മുഖേന വിവിധ ആശുപത്രികളിലേക്ക് ചികിത്സക്കായി അയക്കും.

കൊവിഡ് 19 പ്രതിരോധം: കോഴിക്കോട്ട് അവലോകന യോഗം നാളെ

13 March 2020 11:54 AM GMT
തൊഴില്‍ വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നാളെ രാവിലെ 11 ന് കലക്ടറേറ്റിലെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ യോഗം ചേരും.

പക്ഷിപ്പനി: കോഴിക്കോട് 3760 പക്ഷികളെ കൊന്നൊടുക്കി

9 March 2020 3:32 PM GMT
7000 പക്ഷികളെ കൊന്നൊടുക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള ടീമിനെ ഉപയോഗപ്പെടുത്തി ഒരാഴ്ചകൊണ്ട് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.

പക്ഷിപ്പനി: മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ കരുതല്‍ നടപടികള്‍ തുടങ്ങി -രോഗം മനുഷ്യരിലേക്ക് പകരുന്ന സാഹചര്യമില്ലെന്ന് വിദഗ്ധ സംഘം

7 March 2020 9:44 AM GMT
രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിതപ്രദേശമായി പ്രഖ്യാപിച്ചു. ഒമ്പത് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം സൂക്ഷ്മ നിരീക്ഷണ പ്രദേശമായി രേഖപ്പെടുത്തുകയും പക്ഷികളുടെ കണക്കുകള്‍ ശേഖരിക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോഴിക്കോട് പൗരാവലിയുടെ മഹാറാലി

3 Jan 2020 3:10 PM GMT
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ കോഴിക്കോട്ടുകാരുടെ ശക്തമായ പ്രതിഷേധമായിമാറി മഹാറാലി.

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് വാട്‌സ് ആപ്പ് ചെയ്താല്‍ സമ്മാനം

2 Oct 2019 6:34 PM GMT
കോഴിക്കോട് നഗരസഭയുടെ 9400394497 എന്ന വാട്‌സാപ്പ് നമ്പറിലേക്കാണ് അടിക്കുറിപ്പോട് കൂടി ചിത്രങ്ങള്‍ അയക്കേണ്ടത്.

മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും ഇന്ന് റെഡ് അലര്‍ട്ട്; അഞ്ചിടത്ത് ഓറഞ്ച്

14 Aug 2019 1:26 AM GMT
ബുധനാഴ്ച ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

കോഴിക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പില്‍ സ്‌ഫോടനം; പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം

4 Aug 2019 4:56 AM GMT
ചങ്ങരത്ത് കണ്ടി സുഭാഷിന്റെ പുരയിടത്തിലാണ് സ്‌ഫോടനമുണ്ടായത്. സുഭാഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഹോസ്റ്റലില്‍ മൊബൈല്‍ നിയന്ത്രണം: ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ പുറത്താക്കി; വിദ്യാര്‍ഥിനി ഹൈക്കോടതിയിലേക്ക്

18 July 2019 11:54 AM GMT
നിലവില്‍ കോളജ് യൂനിയന് നേതൃത്വം നല്‍കുന്നത് എസ്എഫ്‌ഐ ആണ്. എന്നാല്‍ ഈ വിഷയത്തില്‍ എസ്എഫ്‌ഐ ഇതുവരെ ഇടപെട്ടിട്ടില്ലെന്നാണ് യൂനിറ്റ് സെക്രട്ടറി വിഷ്ണു പ്രതികരിച്ചത്.

മീഡിയ വേള്‍ഡ് കപ്പില്‍ വെള്ളിയാഴ്ച ഫൈനല്‍

11 July 2019 4:17 PM GMT
ആദ്യ റൗണ്ട് മല്‍സരത്തില്‍ ഫോട്ടോഗ്രാഫേഴ്‌സിനെയും ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ കൈരളിയെയും പരാജയപ്പെടുത്തി തേജസ് ന്യൂസ് ടീം സെമി ഫൈനലില്‍ പ്രവേശിച്ചു. ഇരുകളികളിലും ഇല്ല്യാസ് മാന്‍ ഓഫ് ദി മാച്ച് കരസ്ഥമാക്കി

സമരോല്‍സുകമായ മതനിരപേക്ഷതയാണ് ഉയര്‍ന്നു വരേണ്ടത്: കെഇഎന്‍

21 Jun 2019 3:20 PM GMT
വിവിധ മത, ജാതി, ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന സാമാന്യ മത നിരപേക്ഷത വളര്‍ന്നു വരുന്നതിനൊപ്പം വികേന്ദ്രീകൃത കൂട്ടായ്മകള്‍ വളര്‍ന്നു വന്നാല്‍ മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളു. ഇന്ത്യ ഒരു ജാതി രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് നാം നേടണമെന്നും കെഇഎന്‍ പറഞ്ഞു.

ഖാദർ കമ്മിറ്റി റിപോർട്ട് നടപ്പാക്കരുത്: പ്രവേശനോത്സവ ഉദ്ഘാടനത്തിനിടയില്‍ പ്രതിഷേധവുമായി കെഎസ്‌യു

6 Jun 2019 7:28 AM GMT
മന്ത്രി ടിപി രാമകൃഷ്ണന്‍ സംസാരിച്ച് കൊണ്ടിരുന്ന വേദിയിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തെ തുടർന്ന് മന്ത്രിക്ക് അല്‍പ്പ സമയം പ്രസംഗം നിര്‍ത്തിവെക്കേണ്ടി വന്നു.

കോഴിക്കോട് കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു

21 April 2019 6:09 PM GMT
കോഴിക്കോട്: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനു ശേഷം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചുതകര്‍ത്തതായി പരാതി. കോഴിക്കോട് ചക്കുംകടവിലെ ഓഫിസിനു നേര...

ഒളികാമറ വിവാദം: എം കെ രാഘവനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

6 April 2019 4:02 AM GMT
സംഭവത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് ആരോപിച്ച എം കെ രാഘവന്‍ കഴിഞ്ഞ ദിവസം സിറ്റി പോലിസ് കമ്മീഷണര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു

രണ്ടാം മാറാട് കേസിലെ പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

15 March 2019 6:34 AM GMT
കോഴിക്കോട്: രണ്ടാം മാറാട് കേസില്‍ 12 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നയാളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ...

എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍; ജീവനക്കാരനെ നീക്കി

14 March 2019 2:52 AM GMT
ഒന്നാംപരീക്ഷയായ മലയാളം, സംസ്‌കൃതം, അറബിക് ഉത്തരക്കടലാസുകളാണ് വഴിയാത്രികനു ലഭിച്ചത്

17 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ആര്‍എസ്എസ് മുഖ്യശിക്ഷക് പിടിയില്‍

20 Feb 2019 10:35 AM GMT
അടയ്ക്ക, റബര്‍ഷീറ്റ് തുടങ്ങിയവയും പല സ്ഥലങ്ങളില്‍ നിന്നു മോഷ്ടിച്ചതായും സഹപ്രവര്‍ത്തകനായ ബസ് ഡ്രൈവറെ രാത്രി വീട്ടിലേക്ക് ബൈക്കില്‍ പോവുമ്പോള്‍കല്ലെറിഞ്ഞു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും അനീഷ് വെളിപ്പെടുത്തിയിട്ടുണ്ട്

നിപയെ 'പ്രതിരോധിക്കാന്‍' നിര്‍മിച്ച മഖ്ബറ കെട്ടിടം പൊളിച്ചുനീക്കാന്‍ പഞ്ചായത്തിന്റെ നോട്ടീസ്

24 Jan 2019 1:21 PM GMT
ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്ഥലമുടമയ്ക്ക് ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് അയച്ചത്. മ

ഹീര ഗ്രൂപ്പ് തട്ടിപ്പ്: ഇരകള്‍ കമ്മീഷണര്‍ക്കു പരാതി നല്‍കി

19 Jan 2019 9:06 AM GMT
ഹീര ഗ്രൂപ്പ് എംഡിയും ഹൈദരാബാദ് സ്വദേശിനിയുമായ നൗഹീര ഷെയ്ഖ് കോഴിക്കോട് സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിച്ചത് ഹീര ഗ്രൂപ്പിന്റെ ബ്രാഞ്ച് കോഴിക്കോട് തുടങ്ങുന്നതിന് മുമ്പാണെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്

'ഹീര ഗോള്‍ഡ്' തട്ടിയത് ശതകോടികള്‍; സൂത്രധാരി രാജ്യത്തെ ആദ്യ വനിതാ പാര്‍ട്ടി അധ്യക്ഷ

16 Jan 2019 6:11 PM GMT
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുസ്്‌ലിം രാഷ്ട്രീയ മഞ്ചുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഗാന്ധിജി 'മഹാത്മ'യല്ല; ഞാന്‍ നിഷ്പക്ഷയുമല്ല-അരുന്ധതി റോയ്

13 Jan 2019 1:36 AM GMT
തന്റെ ലേഖനങ്ങള്‍ തന്റെ ആയുധമാണ്. അതുകൊണ്ടു തന്നെ നിഷ്പക്ഷയായിരിക്കാന്‍ ഞാനില്ല.

വഖ്ഫ് കേസുകള്‍ ഇനി കോഴിക്കോട് മാത്രം; ട്രൈബ്യൂണല്‍ ഉദ്ഘാടനം 19ന്

10 Jan 2019 8:10 AM GMT
ജില്ലാ ജഡ്ജി കെ സോമനാണ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍.

മിഠായിത്തെരുവ് അക്രമം: പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പോലിസ്

9 Jan 2019 5:17 PM GMT
കോഴിക്കോട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയവരുടെ ചിത്രങ്ങള്...

കോഴിക്കോട്ടെ കലാപാഹ്വാനം: ശക്തമായ നടപടി വേണമെന്ന് കോടിയേരി

4 Jan 2019 2:19 PM GMT
സംഘപരിവാര്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സര്‍ക്കാര്‍ ഇത് ഗൗരവത്തോടെ കാണണം
Share it