നിരോധിത പുകയില ഉല്പന്നങ്ങളുമായി പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍
പശ്ചിമ ബംഗാള്‍ സ്വദേശികളായ മിറജ് മണ്ഡല് (29), ഹസ്സന് സാജ സെയ്ക്ക് (23) എന്നിവരെയാണ് നിരോധിത പുകയില യുമായി അങ്കമാലി ഇളവൂര്‍ കവല ഭാഗത്ത് വച്ച് പോലിസ് പിടികൂടിയത്.വില്പനയ്ക്കായി കൊണ്ടുവന്ന 50 ബണ്ഡില് നിരോധിത പുകയില ഉല്‍ന്നങ്ങളും ഇവരില്‍ നിന്നും പോലിസ് പിടിച്ചെടുത്തു
BY TMY6 April 2020 12:32 PM GMT
X
TMY6 April 2020 12:32 PM GMT
കൊച്ചി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പഞ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍.പശ്ചിമ ബംഗാള്‍ സ്വദേശികളായ മിറജ് മണ്ഡല് (29), ഹസ്സന് സാജ സെയ്ക്ക് (23) എന്നിവരെയാണ് നിരോധിത പുകയില യുമായി അങ്കമാലി ഇളവൂര്‍ കവല ഭാഗത്ത് വച്ച് പോലിസ് പിടികൂടിയത്.വില്പനയ്ക്കായി കൊണ്ടുവന്ന 50 ബണ്ഡില് നിരോധിത പുകയില ഉല്‍ന്നങ്ങളും ഇവരില്‍ നിന്നും പോലിസ് പിടിച്ചെടുത്തു. ഇളവൂര്‍ കവലയില്‍ നിന്നും പുളിയനം ഭാഗത്തേക്ക് വില്പനക്കായി കൊണ്ടു പോകുന്ന വഴിയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ കോട്പ്പാ(സിഗരറ്റ്സ്് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്ടസ് അക്ട്)പ്രകാരവും, എപ്പിഡെമിക്ക് ഡിസീസ് ഓഡിനന്‍സ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT