Kerala

കോഴിക്കോട്- തൃശൂര്‍ റൂട്ടില്‍ സ്വകാര്യബസ്സുകളുടെ മിന്നല്‍ പണിമുടക്ക്

ദേശീയപാതയില്‍ കോട്ടയ്ക്കലിന് സമീപമാണ് ബസ്സുകള്‍ മിന്നല്‍പണിമുടക്ക് നടത്തുന്നത്.

കോഴിക്കോട്- തൃശൂര്‍ റൂട്ടില്‍ സ്വകാര്യബസ്സുകളുടെ മിന്നല്‍ പണിമുടക്ക്
X

തൃശൂര്‍: കോഴിക്കോട്- തൃശൂര്‍ റൂട്ടില്‍ സ്വകാര്യബസ്സുകള്‍ മിന്നല്‍പണിമുടക്ക് നടത്തുന്നു. ദേശീയപാതയില്‍ കോട്ടയ്ക്കലിന് സമീപമാണ് ബസ്സുകള്‍ മിന്നല്‍പണിമുടക്ക് നടത്തുന്നത്. പുത്തനത്താണിക്ക് സമീപം ചുങ്കത്തുവച്ച് സ്വകാര്യബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബസ് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റിരുന്നു. ഈ സംഭവത്തിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ മിന്നല്‍പണിമുടക്ക് ആരംഭിച്ചത്.

Next Story

RELATED STORIES

Share it