കൊലക്കേസ് പ്രതി ജയില്‍ ചാടി
എറണാകുളം പുത്തന്‍കുരിശ് കാടാമറ്റം സ്വദേശി മോലക്കുടി വീട്ടില്‍ രഞ്ജന്‍(48) ആണ് ജയില്‍ ചാടിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
BY APH3 Feb 2019 12:44 PM GMT

X
APH3 Feb 2019 12:44 PM GMT
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ജയില്‍ ചാടി. എറണാകുളം പുത്തന്‍കുരിശ് കാടാമറ്റം സ്വദേശി മോലക്കുടി വീട്ടില്‍ രഞ്ജന്‍(48) ആണ് ജയില്‍ ചാടിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ജയില്‍ വളപ്പില്‍ പുറംപണിക്ക് ഇറക്കിയ സമയം രക്ഷപ്പെടുകയായിരുന്നെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലിസ് സ്‌റ്റേഷനിലോ 100 നമ്പറിലോ ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT