Kerala

പൂന്തുറ സിറാജിനായി പ്രാർത്ഥിക്കണം: മഅ്ദനി

പ്രത്യേകിച്ചും നാളെ ജുമുഅ പ്രാർത്ഥനകളിൽ പൂന്തുറ സിറാജിനായി പ്രത്യേകം പ്രാര്‍ഥിക്കണമെന്നും മഅ്ദനി അഭ്യര്‍ഥിച്ചു.

പൂന്തുറ സിറാജിനായി പ്രാർത്ഥിക്കണം: മഅ്ദനി
X

കോഴിക്കോട്: രോഗ ബാധിതനായി കഴിയുന്ന പിഡിപി വെെസ് ചെയര്‍മാര്‍ പൂന്തുറ സിറാജിനു വേണ്ടി പ്രാര്‍ഥിക്കണമെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വളരെ ഗുരുതരമായ രോഗാവസ്ഥയിലാണ് അദ്ദേഹമിപ്പോഴുള്ളത്. എല്ലാവരും അദ്ദേഹത്തിന്റെ രോഗശമനത്തിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

പ്രത്യേകിച്ചും നാളെ ജുമുഅ പ്രാർത്ഥനകളിൽ പൂന്തുറ സിറാജിനായി പ്രത്യേകം പ്രാര്‍ഥിക്കണമെന്നും മഅ്ദനി അഭ്യര്‍ഥിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ കീമോ ചികില്‍സയിലായിരുന്നു പൂന്തുറ സിറാജ്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് തിരുവനന്തപുരത്തെത്തിച്ചത്.

Next Story

RELATED STORIES

Share it