തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട്; അപേക്ഷ ഇന്ന് കൂടി സ്വീകരിക്കും

കോട്ടയം: തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിനായി ഫോറം 12ലുള്ള അപേക്ഷ ഇന്ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. അതത് മണ്ഡലത്തിലെ വരണാധികാരികളുടെ ഓഫിസിലാണ് അപേക്ഷ നല്‍കേണ്ടത്.
തപാല്‍ ബാലറ്റ് ഇതിനകം അനുവദിച്ചിട്ടുള്ളവര്‍ക്കായി ഓരോ മണ്ഡലത്തിലും സജ്ജമാക്കിയിട്ടുള്ള. തപാല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ ഇന്ന് കൂടി പ്രവര്‍ത്തിക്കും.
മണ്ഡലങ്ങളിലെ തപാല്‍ വോട്ടിങ് കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.
പാലാ- കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ
കടുത്തുരുത്തി- സെന്റ് മേരീസ് ബോയ്‌സ് എല്‍.പി.എസ് കുറവിലങ്ങാട്
വൈക്കം- സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്.എസ്. എസ് വൈക്കം
ഏറ്റുമാനൂര്‍- സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ
കോട്ടയം- ബേക്കര്‍ മെമ്മോറിയല്‍ നഴ്‌സറി സ്‌കൂള്‍, കോട്ടയം
പുതുപ്പള്ളി- പി.ടി.എം ഗവണ്‍മെന്റ് എച്ച്.എസ്. വെള്ളൂര്‍, പാമ്പാടി
ചങ്ങനാശേരി- ഗവണ്‍മെന്റ് മുഹമ്മദന്‍സ് യു.പി.എസ്, ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി- ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, വാഴൂര്‍
പൂഞ്ഞാര്‍- സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ആനക്കല്ല്.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT