ക്ഷേമ പെൻഷനുകൾ തപാൽ വകുപ്പിലൂടെ വീട്ടുപടിക്കലെത്തും
ഇതിനായി, 0471-2464814, 2464794 എന്നീ നമ്പറില്‍ വിളിക്കുകയോ, 9447271165 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.
BY SDR11 April 2020 2:15 PM GMT
X
SDR11 April 2020 2:15 PM GMT
തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഉപഭോക്താക്കള്‍ക്ക് ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം വഴി, നേരിട്ടു വീട്ടുപടിക്കൽ പണം നൽകുന്നതിന് കേരള സർക്കാർ തപാല്‍ വകുപ്പിന് അനുമതി നല്‍കി. ഇതനുസരിച്ച് തപാല്‍ വകുപ്പ് വീട്ടുപടിക്കലേക്കുള്ള ഈ സേവനം നല്‍കിത്തുടങ്ങി.
ഇതിനുവേണ്ടി തിരുവനന്തപുരം നോര്‍ത്ത് പോസ്റ്റല്‍ ഡിവിഷന്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂം വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നും ആവശ്യപ്രകാരം പണം പിന്‍വലിക്കാവുന്നതാണ്. ഇതിനായി, 0471-2464814, 2464794 എന്നീ നമ്പറില്‍ വിളിക്കുകയോ, 9447271165 എന്ന നമ്പറിലേക്ക് വാട്ട്‌സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.
Next Story
RELATED STORIES
കമ്മ്യൂണിസ്റ്റ് നേതാവ് സി കെ ബാലന് അന്തരിച്ചു
12 May 2024 3:20 PM GMTഹരിഹരന്റെ പ്രസ്താവന അനുചിതം: റഹ്മത്ത് നെല്ലൂളി
12 May 2024 11:51 AM GMTഅങ്കണവാടിയില്‍ തിളച്ച പാല് നല്‍കി അഞ്ച് വയസുകാരന് പൊള്ളലേറ്റ സംഭവം;...
12 May 2024 10:01 AM GMTമൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ...
11 May 2024 5:10 PM GMTജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി ...
11 May 2024 3:32 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT